Sale!
,

Ajnjathante Kurippukal

Original price was: ₹260.00.Current price is: ₹234.00.

അജ്ഞാതന്റെ
കുറിപ്പുകള്‍

ഡോസ്‌റ്റോയെവ്‌സ്‌കി
ഭാഷാന്തരം : വേണു  വി  ദേശം

അജ്ഞാതന്റെ കുറിപ്പുകൾ  എന്ന നോവൽ മറ്റേത് ദസ്തയെവ് സ്‌കി നോവലുംപോലെതന്നെ മനുഷ്യസ്വഭാവത്തെകുറിച്ചുള്ള ഒരു പഠന കൃതിയാണ് .തീഷ്ണാനുഭവങ്ങളുടെ സൈബിയറിയൻ ജയിൽവാസം കഴിഞ്ഞെത്തിയ ഈ എഴുത്തുകാരൻ  തന്റെ തടവറ വാസത്തെക്കുറിച്ച്‌ എഴുതും മുമ്പ് രചിച രണ്ട് നോവലുകളിൽ ഒന്നാണിത്.മനുഷ്യാവസ്ഥയുടെ ദുരൂഹമായ സങ്കീർണതകളാണ് ഇതിലുള്ളത്.

Categories: ,
Compare
Author: Dostoyevsky
Translation: Venu P Desom
Shipping: Free
Publishers

Shopping Cart
Scroll to Top