Sale!
,

Akakkambu

Original price was: ₹150.00.Current price is: ₹135.00.

അകക്കാമ്പ്

നൗഷാദ് പുഞ്ച

നിലാവെട്ടമുള്ള മിന്നാമിനുങ്ങുകളാണ് മനുഷ്യര്‍. നമ്മുടെ ഹൃദയത്തില്‍ ഇത്തിരിപോന്നൊരു വിളക്കി ചേര്‍ത്തുകെട്ടിയിരിക്കുന്നു. അതിനാകട്ടെ, ഭൂമിയെ കുളിപ്പിക്കാനുള്ള പ്രകാശവുമുണ്ട്. എന്നിട്ടും നമ്മുടെ ചുറ്റുപാടുകള്‍ ഇരുണ്ടുതന്നെ കിടപ്പാണ്. നഷ്ടപ്പെടലുകളില്‍, വേദനകളില്‍, ദുഃഖങ്ങളില്‍, മനഃപ്രയാസങ്ങളില്‍ അകപ്പെട്ടുപോയവര്‍ക്കുള്ള വെളിച്ചമാണ് നമുക്കുള്ളിലുള്ളത്. അതവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ ഒരുങ്ങുകതന്നെ വേണം. ഒരു നേര്‍ത്ത ചിരികൊണ്ടെങ്കിലും വെളിച്ചമാകാന്‍ നമുക്കാവണം. അവിടെയാണ് നാം ജീവിതത്തിന്റെ അര്‍ഥം കണ്ടെത്തുന്നത്.

Categories: ,
Compare

Author: Noushad Puncha
Shipping: Free

Publishers

Shopping Cart
Scroll to Top