Sale!

Akalakaalathinte Akamporul

Original price was: ₹200.00.Current price is: ₹175.00.

അകലകാലത്തിന്റെ
അകംപൊരുള്‍

ജയറാം വാഴൂര്‍

‘ബുദ്ധിയുടെ യഥാര്‍ത്ഥ ലക്ഷണം
അറിവല്ല ഭാവനയാണ്’
എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്. ഈ കവിയുടെ ഭാവനയും സര്‍ഗ്ഗാത്മകതയും പുതിയ കാലത്തിന്റെ വിസ്മയവും സാന്ത്വനവും പ്രതീക്ഷയുമായി ഈ കവിതകളില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ജയറാം വാഴൂര്‍ എന്ന കവിയുടെ ലക്ഷ്യവും വിശ്വാസവും പ്രകൃതി-മനുഷ്യസ്‌നേഹത്തിന്റേതാണ്.

 

Category:
Compare

Author: Jayaram Vazhoor

Shipping: Free

Shopping Cart
Scroll to Top