Publishers |
---|
Harmony
Akarshakamaya Vyakthithwam
₹70.00
മികച്ച വ്യക്തിത്വം നേടിയെടുക്കുന്നതിനും ആകർഷകവും ആരോഗ്യകരവുമായ വിധത്തിൽ വ്യക്തിബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിനും സഹായിക്കുന്ന കൃതി.
വ്യക്തിത്വത്തിൽ ഗുണകരമായ മാറ്റങ്ങൾ ആഗ്രഹിക്കുന്ന എല്ലാവരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.