ആകാശത്തിലെ
മന്ത്രവാദിനികൾ
ഹരിത സാവിത്രി
ഹരിത സാവിത്രി
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.
Author: Haritha Savithri
Shipping: Free
സമ്പൂർണ
കഥകൾ
എബ്രഹാം മാത്യു
ബന്ധങ്ങളും ബന്ധവൈപരീത്യങ്ങളും ജീവിതാവസ്ഥകളും വായനക്കാരൻ്റെ മനസ്സിൽ തങ്ങിനിർത്താൻ കെൽപുള്ള കഥകൾ. അവനവനെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഉള്ളിലൊരു ചലനം സൃഷ്ടിക്കാനും ഈ കഥകൾ ശ്രമിക്കുന്നു. നമ്മുടെ സാമൂഹ്യ ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ആഖ്യാതാവ് ഈ കഥകളിലുടനീളമുണ്ട്.
₹1,200.00 Original price was: ₹1,200.00.₹1,020.00Current price is: ₹1,020.00.
കരുവന്നൂര്‍
ടി. പത്മനാഭന്
മലയാളകഥയുടെ ഏകാന്തവിസ്മയം തൊണ്ണൂറ്റിയാറാം വയസ്സില്‍ എഴുതിയ കഥകള്‍
സ്നേഹാര്‍ദ്രമായ ഒരു തണുത്ത കാറ്റുപോലെ നമ്മെ കടന്നുപോകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും.
സ്നേഹവും സൗഹൃദവും ഓര്‍മ്മകളും സംഗീതവും നന്മയും നിറഞ്ഞ ലോകത്തിന്റെ ശുഭ്രവെളിച്ചം ഈ കഥകളില്‍
നിന്ന് പ്രവഹിക്കുന്നു. കരുവന്നൂര്‍, പുണ്യം, ദയ, സ്വപ്നങ്ങള്‍, നിസ്സര്‍ഗ്ഗസുന്ദരം തുടങ്ങി ടി. പത്മനാഭന്റെ ഏറ്റവും പുതിയ പതിനൊന്നു കഥകളുടെ സമാഹാരം.
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.
മണിയറയിലെ ആദ്യരാത്രി ഉറക്കമുണർന്നപ്പോൾ ഒരു ദുരൂഹസ്വപ്നം പോലെ തന്റെ ഭാര്യയുടെ മുറിച്ചുവെച്ച തലയായിരുന്നു കഥാനായകൻ ഫാൽകോയുടെ കയ്യിൽ ശേഷിച്ചത് .ടുലിപ് പൂക്കളുടെ പാതിമുറിഞ്ഞ കിഴങ്ങു അവളുടെ കയ്യിലും അവശേഷിച്ചിരുന്നു. ‘ഒരുകൊലപാതകവും അറുപത്തിയാറ് ചോദ്യങ്ങളും’ എന്നപേരിൽ, സമ്പന്നരുടെ ഒരു ഹോട്ടൽ ലോബിയിൽ ലേലത്തിനുവെച്ച ഒരു കയ്യെഴുത്തുപുസ്തകം, ഓട്ടോമാൻ ചരിത്രത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിക്കുന്നു. ഈ കൃതിയുടെ മാസ്മരികഭാവം വായനയുടെ അത്ഭുതമാണ്. കാല്പനിക വിഷാദത്തിൻെറ ഈണമായി മായാജാലം നിറഞ്ഞ തുർക്കി സാഹിത്യത്തിലെ അത്ഭുത രചന
₹500.00 Original price was: ₹500.00.₹450.00Current price is: ₹450.00.
പുറ്റുതേന്‍
സരളമായ ആഖ്യാനത്തിനുള്ളില്‍ മനുഷ്യജീവിതത്തില്‍ അലയടിക്കുന്ന സമസ്യകളെ കൊണ്ടുവരാനുള്ള ശേഷി അനില്‍ കാഞ്ഞിലശ്ശേരി എന്ന എഴുത്തുകാരനുണ്ട്. നിത്യജീവിതത്തില്‍ സുപരിചിതമായ സ്ഥലകാലങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളെ സാമൂഹ്യവിഷയങ്ങളായി കൂട്ടിയിണക്കാന്‍ കഴിയുമ്പോഴാണ് ഒരു കൃതി വേറിട്ട ഒരനുഭവമാകുന്നത്. പുറ്റുതേന്‍ എന്ന ഈ കൃതിക്ക് കഥാസൗകുമാര്യത്തിനപ്പുറം ദര്‍ശനത്തിന്റെ ഈടുണ്ട്. അപരിചിതദേശങ്ങളെ തന്റെ ഭാവനാലോകത്തേക്ക് ആനയിക്കാന്‍ കഥാകാരന് കഴിയുന്നു.
₹190.00 Original price was: ₹190.00.₹171.00Current price is: ₹171.00.
രാത്രി ഒരു ഇല പോലെ
₹260.00 Original price was: ₹260.00.₹234.00Current price is: ₹234.00.
സിന്
ഹരിത സാവിത്രി
നാം ജിവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ് ഈ നോവല്‍ സംഭവിക്കുന്നത് . വിഷയസ്ഥികരണത്തിലെ ഈ (പ്രത്യേകതയ്ക്ക് അപ്പുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ള സ്വാംശീകരണവും ഹരിത സാവിത്രി (പകച്ചിരിക്കുന്നതിലാണ് ഈ നോവല്‍ വിജയിക്കുന്നത്. പോരിടങ്ങളിലെ കാപ്പികടകളില്‍ നിന്ന് കാപ്പിയുടെ മണം ഉയരുമ്പോള്‍ , വളരെയധികം ശവങ്ങള് വഹിച്ചുപോയ യൂഫ്രട്ടീസ് നദിയുടെ നീലനിറം (പ്രഭാതത്തില്‍ കാണുമ്പോള്‍ , അഭയം തേടി എപ്പോള്‍ എല്ലാം കുര്‍ദു പോരാളികള്‍ വാതിലുകള്‍ മുട്ടുമ്പോള്‍ അപ്പോള്‍ എല്ലാം അവ തുറക്കുന്നത് ധിരകളായ സ്ത്രികള്‍ മാത്രമാണെന്ന് വരുമ്പോള്‍ , ഘോരമായ പോരാട്ടങ്ങള്‍ക്കിടയിലും ജിവിതം ജീവിക്കാതെ പോകുന്നില്ലെന്ന് നോവലിസ്റ്റ് മനസിലാക്കിത്തരുന്നു. – എന്‍.എസ്. മാധവന്
ഭീകരപ്രവര്‍ത്തകയെന്നു മുദ്രകുത്തപ്പെട്ട് ടര്‍ക്കിഷ് പോലീസിന്റെ കസ്റ്റഡിയിലാകുന്ന സീതയുടെ കഥയിലൂടെ അശാന്തിയുടെയും മരണത്തിന്റെയും കാലത്തിലേക്കു നയിക്കുന്ന നോവല്‍.സ്വതന്ത്ര കുര്‍ദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭണം പശ്ചാത്തലമായ ഈ കൃതി മനുഷ്യാവസ്ഥയ്ക്ക് കാലദേശാതിര്‍ത്തികള്‍ക്കപ്പുറമുള്ള സാര്‍വ ലൗകികതയെ ഓര്‍മിപ്പിക്കുന്നു.
₹460.00 Original price was: ₹460.00.₹414.00Current price is: ₹414.00.
ബേപ്പൂര്‍ കേസ്
വിനോദ് കൃഷ്ണ
സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗോള്‍-വാള്‍ക്കര്‍, ദൈവവേല, വാസ്കോ പോപ്പ, ബേപ്പൂര്‍ കേസ്
തുടങ്ങിയ കഥകളുടെ സമാഹാരം.
മനുഷ്യമനസ്സിന്റെ ആവേഗങ്ങള്‍ സൂക്ഷ്മമായി ചിത്രീകരിക്കുമ്പോഴും സാമൂഹികമായ ഓര്‍മ്മകള്‍കൊണ്ട്
വ്യവസ്ഥയെ വിചാരണ ചെയ്യുന്ന രാഷ്ട്രീയശരീരമാണ് ഈ കഥകള്‍. ഓര്‍മ്മകളെ ചരിത്രവത്കരിക്കുന്നതിനാല്‍
ഭാവിയെ നിര്‍മ്മിക്കാനുള്ള ഒരു പദ്ധതിയായി മാറുന്ന ആഖ്യാനങ്ങള്‍. സത്യാനന്തരകാലത്തെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന പുസ്തകം.
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.
മുറിവേറ്റവരുടെ
പാതകള്‍
ഹരിത സാവിത്രി
എന്റെ യുറോപ്യന്‍ രേഖാചിത്രങ്ങള്‍
യൂറോപ്പിന്റെ അജ്ഞാതമായ ദേശങ്ങളിലെ ലാവണ്ടറുകള്‍ പൂത്തുനില്ക്കുന്ന ഗ്രാമവഴികളിലൂടെ യാത്ര പോകുന്ന ഹരിത സാവിത്രിയുടെ ഈ പുസ്തകം മലയാള വായനക്കാരന് നല്‍കുന്നത് പുതുമകള്‍ നിറഞ്ഞ അനുഭൂതികളാണ്. ട്രാക്ടറുകള്‍ ഉഴുതുമറിച്ച ഉരുളക്കിഴങ്ങ് പാടങ്ങള്‍. നനഞ്ഞ കളിമണ്ണിന്റെയും വൈക്കോലിന്റെയും ചാണകത്തിന്റെയും ഗന്ധം. ഉണക്കപ്പുല്ലുകള്‍ കടിച്ചുപറിക്കുന്ന പശുക്കള്‍. മുന്തിരിപ്പാടങ്ങള്‍. വാത്തിന്‍കൂട്ടങ്ങള്‍ ഒഴുകി നടക്കുന്ന പുഴകള്‍ എന്നിവയ്ക്കൊപ്പം ദുഃഖിതരുടെ ഉണങ്ങിപ്പിടിച്ച കണ്ണുനീരും ഈ യാത്രാപുസ്തകത്തില്‍ ലയിച്ചുചേരുന്നു. ഈ ഭൂലോകത്തെമ്പാടും വിഷാദവും ഏകാന്തതയും ദാരിദ്ര്യവും നിറഞ്ഞ മനുഷ്യരുണ്ടെന്നും മനുഷ്യജീവിതം എവിടെയും ഒന്നുതന്നെയാണെന്നും എഴുത്തുകാരി നമ്മോടു പറയുന്നു. ഒരു യൂറോപ്യന്‍ ജീവിതത്തിന്റെ ചൂടും തണുപ്പും നിറഞ്ഞതാണ് ഈ ഗ്രാമവഴികള്‍. മലയാള സാഹിത്യത്തിലേക്ക് ഈ സഞ്ചാരകൃതിയുടെ സംഭാവന ഒട്ടും ചെറുതല്ല.
₹230.00 Original price was: ₹230.00.₹207.00Current price is: ₹207.00.
ആണും
പെണ്ണും
എം.പ്രമോദ്
മനുഷ്യമനസ്സുകളെ കൂടി പഠിക്കുന്ന ഒരു ഡോ ക്ടര്‍ എന്ന നിലയിലായിരുന്നു പ്രമോദിന്റെ കഥക ളിലെ കഥാപാത്രങ്ങളെ ഒന്നൊന്നായി ഞാന്‍ സ മീപിച്ചു കൊണ്ടിരുന്നത്. ആ കഥാപാത്രങ്ങളൊ ന്നും അന്യരല്ല, അത് നമ്മള് ഓരോരുത്തരുമാ ണെന്ന് നിസ്സംശയം പറയാം. കഥകളിലെ ഓരോ കഥാപാത്രങ്ങളും ഒളിഞ്ഞും തെളിഞ്ഞും നമ്മളാ യിമാറുന്നു. ഓരോ മനുഷ്യരും അവനവന്റെ കാ ര്യത്തിലെത്തുമ്പോള് സ്വാര്ത്ഥരായിതീരുന്നത് കാണാം. മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകള്‍ അനായാസം കഥകളിലൂടെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നുണ്ട്. – ഡോ: ശ്രീചിത്ര അനൂപ്
₹125.00 Original price was: ₹125.00.₹112.00Current price is: ₹112.00.
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us