Sale!
,

AKKITHATHINTE URAVUKAL

Original price was: ₹290.00.Current price is: ₹261.00.

അക്കിത്തത്തിന്റെ
ഉറവുകള്‍

എഡിറ്റര്‍: എം. ശ്രീഹര്‍ഷന്‍

കവിതയും കവിമനസ്സും
കാവ്യാസ്വാദകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്രദമായ പുസ്തകം

സ്വന്തം കവിതകളെക്കുറിച്ച് മഹാകവി അക്കിത്തത്തിന്റെ ആത്മവിചാരങ്ങള്‍. ബലിദര്‍ശനം, പണ്ടത്തെ മേശാന്തി,
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, നിത്യമേഘം, സ്പര്‍ശമണികള്‍, ആര്യന്‍, കണ്ടവരുണ്ടോ, പശുവും മനുഷ്യനും, അഞ്ചും തികഞ്ഞവന്‍ എന്നീ കവിതകളും അവയെക്കുറിച്ച് കവിയുടെ കുറിപ്പുകളും. ഈ കവിതകളുടെ രചനയിലേക്ക് നയിച്ച സാഹചര്യങ്ങളും രചനാവഴികളും കവിതകള്‍ തന്നിലും പൊതുസമൂഹത്തിലുമുണ്ടാക്കിയ ചലനങ്ങളുമെന്തെന്ന് ഇതില്‍ വ്യക്തമാക്കുന്നു. കല്പറ്റ നാരായണന്റെ അവതാരികയും ആത്മാരാമന്റെ പഠനവും.

Categories: ,
Compare

Author: M Sreeharshan
Shipping: Free

Publishers

Shopping Cart
Scroll to Top