Author: Johny ML
Shipping: Free
Article, Article Compilation, Johny ML
Compare
AKSHARARTHAM
Original price was: ₹230.00.₹205.00Current price is: ₹205.00.
അക്ഷരാര്‍ത്ഥം
ജോണി എം.എല്‍
അക്ഷരങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന വാക്കുകളിൽ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അവയ്ക്കു മേൽ മനുഷ്യരുടെ നിലപാടുകളുടെയും രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഏകാന്തമായ നാളുകളിൽ വാക്കുകളെ ധ്യാനിച്ച ഒരാളുടെ വെളിപാടുകളാണ് ഈ പുസ്തകം. (മുൻപ് പ്രസിദ്ധീകരിക്കാത്ത ലേഖനങ്ങളുടെ സമാഹാരം)