Shopping cart

Sale!

Akshararthathil Sambavikkunnathu

Categories: ,

അക്ഷരാര്‍ത്ഥത്തില്‍
സംഭവിക്കുന്നത്

ജിജോ സെബാസ്റ്റ്യന്‍

പ്രവാസ ജീവിതം നയിക്കുമ്പോഴും തന്റെ നാടും ദേശവും പ്രകൃതിയും വീടും ചെടികളും മനു ഷ്യരും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന കഥക ളാണ് ഈ പുസ്തകത്തിലുള്ളത്. മണലാരണ്യ ത്തിന്റെ മനോഹരമായ ദൃശ്യങ്ങളില്‍ മനുഷ്യസ ഹജങ്ങളായ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ ആവിഷ്‌കരിക്കുകയാണ്. ഇതില്‍ ജീവിത ത്തിന്റെ പൊള്ളുന്ന ചൂടുണ്ട്, നിശ്വാസമുണ്ട്, സ്വപ്നങ്ങളുണ്ട്. സ്വപ്നങ്ങള്‍ വിടര്‍ത്തുന്ന പൊയ്കയില്‍, സുഗന്ധം പരക്കുന്ന തടാക ത്തില്‍ മുങ്ങിക്കുളിച്ച സുഖമാണ് ഈ കഥക ളുടെ വായനാനുഭവം.

Original price was: ₹175.00.Current price is: ₹158.00.

Buy Now

Jij0 Sebastian
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.