Sale!

Alandapakshi

Original price was: ₹310.00.Current price is: ₹265.00.

ആളണ്ടാപ്പക്ഷി

പെരുമാള്‍ മുരുകന്‍

സ്വന്തബന്ധങ്ങളോടപ്പം ചേര്‍ന്നു ജീവിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്ന കാലമാണിത്. മനുഷ്യബന്ധങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അറുത്തുമാറ്റപ്പെട്ടേക്കാം; കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം. അതിനു നിസ്സാര കാരണങ്ങള്‍ മതിയാകും. കൂട്ടുകുടുംബത്തിന്റ്റെ ബന്ധനത്തില്‍നിന്നും ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വിധേയനായി നാടുവിട്ടുപോകേണ്ടിവരുന്ന ഒരു കര്ഷകകുടുംബത്തിന്റ്റെ പോരാട്ടങ്ങളാണ് ഈ നോവലിന്റ്‌റെ ഇതിവൃത്തം. മനുഷ്യരെ തന്നിലേക്ക് അടുപ്പിക്കാത്ത അതേസമയം നല്ല മനുഷ്യരെ സഹായിക്കുന്നു, ബ്രഹ്മാണ്ഡ രൂപമുള്ള പക്ഷിയായി കൊങ്കുനാട്ടുമ്പുറപാട്ടുകളില്‍ കാണുന്ന അളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതകള്‍ പല മനുഷ്യര്‍ക്കും അനുയോജ്യമായതാണ്.
പെരുമാള്‍ മുരുകന്റ്‌റെ ആറാമത്തെ നോവലാണിത്

 

Category:
Guaranteed Safe Checkout

AUTHORPerumal Murugan

SHIPPING: Free

Publishers

Shopping Cart
Alandapakshi
Original price was: ₹310.00.Current price is: ₹265.00.
Scroll to Top