Shipping: Free
Children's Literature
Alavudheenum Athbuthavilakkum
Original price was: ₹70.00.₹65.00Current price is: ₹65.00.
അലാവുദ്ദിനും
അത്ഭുതവിളക്കും
അലാവുദ്ദിനും അത്ഭുതവിളക്കും അറബി നാടുകളില്‍ നിന്നുള്ള ഏറ്റവും പ്രസിദ്ധമായ ഒരു കഥയാണ്.ഈ കഥ പല പല ഭാഷകളില്‍ വിവിധ രീതികളില്‍ പറയപ്പെട്ടിട്ടുണ്ട്.രസകരമായ അലാവുദ്ദിന്റെ വിജയത്തിന്റെ കഥ മനോഹരങ്ങളായ വര്‍ണ്ണചിത്രങ്ങളോടെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ എളുപ്പത്തില്‍ വായിച്ചു മനസിലാക്കാവുന്ന രീതിയിലും പറഞ്ഞു കൊടുക്കാവുന്ന രീതിയിലും അവതരിപ്പിക്കുന്നു.