,

Aldaivangalude Mathavum Rashtreeyavum

45.00

ആത്മീയതയോടുള്ള അഭിനിവേശം മനുഷ്യന്റെപ്രധാന നൈസര്‍ഗിക വാസനകളിലൊന്നാണ്. മനുഷ്യന് ഭൂമിയില്‍ മനുഷ്യനായി ജീവിക്കാന്‍ അത് കൂടിയേ തീരൂ. എന്നാല്‍ മനുഷ്യന്റെ എല്ലാ നൈസര്‍ഗിക വാസനകളേയും ചോദനകളേയും കച്ചവടച്ചരക്കാക്കുക എന്നത് മുതലാളിത്ത തന്ത്രമാണ്. വ്യാജസിദ്ധന്‍മാരിലൂടെയും കപട സ്വാമിമാരിലൂടെയും നമ്മുടെ നാട്ടില്‍ തഴച്ചുവളരുന്ന ആള്‍ദൈവ വ്യവസായം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമത്രെ. ആള്‍ദൈവങ്ങളുടേയും ആത്മീയരംഗത്തെ പുതു പ്രവണതകളുടേയും പിന്നിലെ മതവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന ഏതാനും പ്രൌഢ ലേഖനങ്ങളുടെ സമാഹാരം.

Compare
Shopping Cart
Scroll to Top