ആലേഖനങ്ങളിലെ
കേരളചരിത്രം
ഡോ. എം.ജി ശശിഭൂഷണ്‍
കേരളത്തിലെ ചുവര്‍ചിത്രങ്ങളും ദാരുശില്പങ്ങളും വിഗ്രഹങ്ങളും മറ്റും പഠിക്കുന്നവര്‍ക്ക് അവഗണിക്കാന്‍ പാടില്ലാത്ത പല ചരിത്രസൂചനകളും കണ്ടെത്താന്‍ കഴിയും. അങ്ങനെകണ്ടെത്തിയ സൂക്ഷ്മമായ ചരിത്രസൂചനകള്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. മട്ടാഞ്ചേരിയിലെ രാമായണാഖ്യാനങ്ങള്‍, അയ്യനാറില്‍ നിന്ന് അയ്യപ്പനിലേക്ക്, അയ്യപ്പന്‍ തീയാട്ട്, ശൈവമൂര്‍ത്തികള്‍, കേരളത്തിലെ ഗണപതി സങ്കല്പങ്ങള്‍, കുത്തമ്പലങ്ങള്‍, പള്ളികളിലെ ചുവര്‍ചിത്രങ്ങള്‍, മേത്തന്‍ മണിയുടെ ചരിത്ര സൂചനകള്‍, സപ്തമാതൃക്കള്‍ തുടങ്ങിയ ഇരുപത്തിയഞ്ച് അദ്ധ്യായങ്ങള്‍.
Original price was: ₹290.00.₹261.00Current price is: ₹261.00.