Sale!
,

Alexandra Kollontai

Original price was: ₹210.00.Current price is: ₹189.00.

അലക്‌സാന്‍ഡ്ര
കൊല്ലന്തായ്

ലൈംഗികമായി വിമോചിതയായ ഒരു കമ്മ്യൂണിസ്‌റ് വനിതയുടെ ആത്മകഥ ഒപ്പം തെരഞ്ഞെടുത്ത രചനകളും

”എന്റെ സ്വകാര്യജീവിതം എന്റെതന്നെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കെട്ടിപ്പടുക്കുന്നതില്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ വിജയിച്ചു. മാത്രമല്ല, ഒരു പുരുഷന്‍ ചെയ്യുന്നപോലെയൊന്നും ഞാന്‍ എന്റെ പ്രണയാനുഭവങ്ങള്‍ രഹസ്യമാക്കിവയ്ക്കുന്നില്ല. എല്ലാറ്റിനുമുപരിയായി, ഞാനെന്റെ വികാരങ്ങളെ ഒരിക്കലും തടഞ്ഞുവച്ചില്ല, അത് പ്രണയംകൊണ്ടുണ്ടായ സന്തോഷമായാലും വേദനയായാലും. സര്‍ഗ്ഗാത്മകതയും ക്രിയാത്മകതയും തീവ്രപ്രയത്നവും എത്രത്തോളം എന്റെ ജീവിതത്തില്‍ പ്രാമുഖ്യമുള്ളതാണോ അത്രത്തോളംതന്നെ പ്രഥമസ്ഥാനം ഞാന്‍ എന്റെ വൈകാരികതയ്ക്കും നല്കി.” തികഞ്ഞ രാഷ്ട്രീയബോധത്തോടും ആത്മബലത്തോടും എഴുതപ്പെട്ട ഈ കൃതി ആത്മകഥകള്‍ക്ക് ഒരു മാതൃകയാണ്. സോഷ്യലിസ്റ്റ് ഫെമിനിസത്തിന്റെ ആശയങ്ങള്‍ രൂപപ്പെട്ടുവന്ന പ്രായോഗികവും സൈദ്ധാന്തികവുമായ തലങ്ങള്‍ വിശദീകരിക്കുന്നതുള്‍പ്പെടെയുള്ള ലേഖനങ്ങളുടെ സമാഹാരം സ്ത്രീ പ്രശ്നങ്ങളെപ്പറ്റി പഠിക്കുന്നവര്‍ക്കുള്ള പാഠപുസ്തകമാണ്.

Guaranteed Safe Checkout

Author: Alexandra Kollontai
Translation: Dr. Praseetha K
Shipping: Free

Publishers

Shopping Cart
Alexandra Kollontai
Original price was: ₹210.00.Current price is: ₹189.00.
Scroll to Top