Author: Nevil Shoot
Shipping: Free
Alice Poloru Pattanam
Original price was: ₹540.00.₹486.00Current price is: ₹486.00.
ആലിസ് പോലൊരു
പട്ടണം
നെവില്‍ ഷൂട്ട്
നെവില്‍ ഷൂട്ടിന്റെ വിഖ്യാത നോവലാണ് ആലിസ് പോലൊരു പട്ടണം. ജീന്‍ പാഗറ്റ് എന്ന ഇംഗ്ലീഷ് വനിത രണ്ടാം ലോകമഹായുദ്ധത്തില്‍ തടവുകാരിയായി മലയയില്‍ കഴിയവെ സഹതടവുകാരനുമായി പ്രണയത്തിലാവുന്നു. അയാള്‍ക്കൊപ്പം കഴിയാന്‍ അവള്‍ ആസ്ട്രേലിയയിലേക്കു പോകുന്നു. പാരമ്പര്യമായി അവളിലേക്ക് എത്തിച്ചേര്‍ന്ന വന്‍ സ്വത്തുപയോഗിച്ച് അവള്‍ ആലിസ് പോലൊരു പട്ടണം പടുത്തുയര്‍ത്താന്‍ നടത്തുന്ന പരിശ്രമങ്ങളാണ് ഈ നോവലില്‍ നാം വായിക്കുന്നത്. ജീനിന്റെ യുദ്ധകാല ജീവിതത്തിലേക്ക് ഈ നോവല്‍ ആഴത്തില്‍ കടന്നുപോകുന്നു. മലയയിലെ ജപ്പാന്‍ അധിനിവേശത്തിന്റെ ഭീകരമുഖം ഇതില്‍ അനാവൃതമാകുന്നു.