അല്ലാഹുവിന്റെ
ഔലിയാക്കള്‍
ഇമാം ഇബ്‌നു തൈമിയ്യ
മൊഴിമാറ്റം: കെ.എ ഖാദിര്‍ ഫൈസി
ആഗ്രഹ സഫലീകരണവും പ്രശ്നപരിഹാരങ്ങളും രോഗ ശാന്തിയും തേടി ‘ഔലിയാക്കളെ’ സമീപിക്കുന്നവര്‍ ഇന്നും ഒട്ടും വിരളമല്ല. അവരില്‍ പലരും ഇത്തരം ‘ആത്മീയ കേന്ദ്രങ്ങളില്‍’ നിന്ന് ലൈംഗികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ക്ക് ഇരയാവുന്ന സംഭവങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഔലിയാക്കളെക്കുറിച്ച് നിലനില്‍ക്കുന്ന തെറ്റായ വിശ്വാസങ്ങളും ധാരണകളുമാണ് പാമരജനങ്ങളെ ഇത്തരം തട്ടിപ്പു കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍, ആരാണ് അല്ലാഹു വിന്റെ യഥാര്‍ഥ ഔലിയാക്കള്‍ എന്ന് ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വിവരിക്കുന്ന കൃതി.
Original price was: ₹150.00.₹135.00Current price is: ₹135.00.