Shopping cart

Sale!

ALLOHALAN

അല്ലോഹലന്‍

അംബികാസുതന്‍ മാങ്ങാട്

കേരളചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളില്‍ അത്യുത്തരകേരളത്തെക്കുറിച്ചുള്ള ചരിത്രം വളരെ വിരളമാണ്. അവ ഇപ്പോഴും രേഖപ്പെടുത്തപ്പെടാതെ കിടക്കുന്നു. എന്നാല്‍ അവ രേഖപ്പെട്ടുകിടക്കുന്ന വലിയൊരു മേഖലയാണ് വടക്കന്‍കേരളത്തിലെ തെയ്യങ്ങള്‍. അവയുടെ തോറ്റംപാട്ടുകളിലും വാചാലുകളിലും ഉരിയാട്ടങ്ങളിലുമെല്ലാം ആ ചരിത്രം തെയ്യാട്ടം നടത്തുന്നു. അതില്‍നിന്നും കണ്ടെടുക്കപ്പെട്ട അല്ലോഹലന്‍ എന്ന സാമന്തരാജാവിന്റെ ചരിത്രമാണ് നോവല്‍രൂപത്തില്‍ ഇതില്‍ അവതരിപ്പിക്കുന്നത്.

Original price was: ₹450.00.Current price is: ₹405.00.

Buy Now

Author: Ambikasuthan Mangad
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.