Author: M.N Karassery
Shipping: Free
Original price was: ₹200.00.₹170.00Current price is: ₹170.00.
ആലോചന
എം.എന്‍ കാരശ്ശേരി
ബഷീര്‍, കാരൂര്‍, എം.ടി, മാരാര്‍, എന്നീ പ്രതിഭകളുടെ വിദഗ്ദ്ധമായ വിശകലനം, മുസ്‌ലീങ്ങള്‍ക്കിടയിലെ ഗൂഢഭാഷയായ കരവല്ല ത്തിന്റെ ഉള്‍ക്കാഴ്ച നിറഞ്ഞ അപഗ്രഥനം. പരിഭാഷാപ്രശ്‌നങ്ങളെക്കുറിച്ച് ഉള്ളുണര്‍ത്തുന്ന ചിന്തകള്‍. സ്വാമി വിവേകാനന്ദന്റെയും മാപ്പിളത്തമാശയുടെയും നര്‍മബോധത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന അന്വേഷണം. അനുബന്ധമായി കാരൂരിന്റെ പ്രശ്തമായ ചെറുകഥ: പൂവമ്പഴം
Author: M.N Karassery
Shipping: Free
Publishers |
---|