ഏതൊരു വിഷയത്തെക്കുറിച്ചും സമഗ്രമായും രസകരമായുമുള്ള ഒട്ടുമിക്ക കാര്യങ്ങളും ഈ കൃതിയില് ഉള്പ്പെടുത്തിയിരിക്കുന്നു. ആനകളുടെ ശ്മശാനം, ആനപ്പക, ആനയുടെ നേതൃത്വം, കൂട്ടുകാരെ രക്ഷിക്കല്, കങ്കാരുവിന് പേരുവന്നത്, അട്ട ഏതുകാല് ആദ്യം വയ്ക്കുന്നു എന്ന തവളയുടെ ചോദ്യമുള്ള കവിത, മണ്ണിര കൃഷിത്തോട്ടം… അങ്ങനെ അറിയേണ്ടതെന്തും അതീവഹൃദ്യമായി, രസകരമായി വിവരിച്ചു പോകുന്നതിനാല് ഈ കൃതി കൈയിലെടുത്താല് കുട്ടികള്തന്നെയല്ല, മുതിര്ന്നവരും മുഴുവന് വായിച്ചുതീര്ക്കാതെ താഴെ വയ്ക്കുകയില്ല. -ഡോ. വി.എന്. രാജശേഖരന്പിള്ള
Original price was: ₹60.00.₹55.00Current price is: ₹55.00.