Sale!
, ,

Alpha Habits

Original price was: ₹150.00.Current price is: ₹135.00.

ആല്‍ഫ
ഹാബിറ്റ്

മെഹദ് മഖ്ബൂല്‍

ഏറ്റവും പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകം

തീര്‍ത്തും പുതിയൊരു തലമുറയാണ് ആല്‍ഫാ തലമുറ. 2010 നു ശേഷം ജനിച്ചവര്‍. ഓണ്‍ലൈന്‍ ലോകത്തേക്ക് പിറന്നു വീണവര്‍. വളരെ വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുന്ന ഈ തലമുറയ്ക്ക് വേണ്ടത് ഈ കാലത്തിനു പാകമായ മാര്‍ഗനിര്‍ദ്ദേശങ്ങളാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് അതുപയോഗിച്ചുള്ള വിദ്യാഭാസ രീതി ഇനിയും വികസിച്ചിട്ടില്ല. ഡിജിറ്റല്‍ കാലത്ത് ഡിജിറ്റല്‍ ഹാബിറ്റ്‌സ് ഉണ്ടാക്കണമെന്ന് കുട്ടികളോട് സംവദിക്കുന്നു ഈ കൃതി. സാധ്യതകളുടെ ഈ കാലം കൃത്യമായി തന്നെ ഉപയോഗപ്പെടുത്തണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുന്നു. കുട്ടികള്‍ക്ക് മാത്രമല്ല, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന പുസ്തകം.

Compare

Author: Mehad Maqbool
Shipping: Free

Publishers

Shopping Cart
Scroll to Top