Author: Nikhil Raj K
Shipping: Free
Ambalikayude Aathmavu
Original price was: ₹150.00.₹135.00Current price is: ₹135.00.
അംബാലികയുടെ
ആത്മാവ്
നിഖില്‍ രാജ് കെ.
സുര്‍ക്കിയില്‍ പടുത്തുയര്‍ത്തിയ അണക്കെട്ടിന്റെ നര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളെ കോര്‍ത്തിണക്കിയ നോവല്‍. നൂറ് വര്‍ഷം പഴക്കമുള്ള അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ സംഭവിച്ച, നിഗൂഢവും പൈശാചികവുമായ, ചില ആഭിചാരക്രിയകളുടെ കഥകളിലേക്ക് നന്ദന്‍ എന്ന യുവഎഞ്ചിനീയര്‍ വലിച്ചിഴയ്ക്കപ്പെടുന്നു. ഒടിയന്മാരുടെയും മന്ത്രവാദികളുടെയും സഹായത്തോടെ അണക്കെട്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ വിഘ്നങ്ങള്‍ തീര്‍ക്കുവാന്‍ ഗര്‍ഭിണിയായ ഒരു നമ്പൂതിരിസ്ത്രീയെ ബലി കൊടുക്കാനുള്ള ശ്രമങ്ങളും അതിനോട് ബന്ധപ്പെട്ട് ലഭിക്കുന്ന ഒരു നിധികുംഭത്തിനു വേണ്ടിയുള്ള സ്പര്‍ദ്ധകളുമാണ് ഈ നോവലിനെ മാസ്മരികമായ വായനാനുഭവമാക്കി മാറ്റുന്നത്.