Sale!
,

Ambar Theerangalum Baltik Varthamanangalum

Original price was: ₹210.00.Current price is: ₹189.00.

ആമ്പര്‍ തീരങ്ങളും
ബാള്‍ട്ടിക് വര്‍ത്തമാനങ്ങളും

സോവിയറ്റ് അനന്തര ദേശങ്ങളുടെയും
മനുഷ്യരുടെയും ഒരു യാത്രാരേഖ

ഡോ. അമല്‍ പുല്ലാര്‍ക്കാട്ട്

”ബാള്‍ട്ടിക് സമൂഹങ്ങളുടെ ചരിത്രത്തില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന വൈരുധ്യങ്ങളെത്തന്നെയാണ് ഈ പുസ്തകം പുറത്തു കൊണ്ടുവരുന്നത്. ചരിത്രത്തെ, അത് ഭൂതകാലാനുഭവങ്ങളുടേത കട്ടെ, വര്‍ത്തമാനത്തില്‍ സന്നിഹിതമായിരിക്കുന്ന ചരിത്രബന്ധങ്ങളുടെ താകട്ടെ, അതില്‍ നിലീനമായ ആഴമേറിയ വൈരുദ്ധ്യങ്ങളിലൂടെ നോക്കിക്കാണാന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥമായ ചരിത്രാവബോധ കൈവരും എന്ന പറയാറുണ്ട്. ആ നിലയില്‍ ഗാഢമായ ചിത്രാവബോധത്തിന്റെ പ്രകാശന സ്ഥാനമായി അമലിന്റെ ഗ്രന്ഥം മാറിതീര്‍ന്നിരിക്കുന്നു. – സുനില്‍ പി. ഇളയിടം

Compare
Shopping Cart
Scroll to Top