Sale!
,

Ambathonnathazham

Original price was: ₹340.00.Current price is: ₹305.00.

അമ്പത്തൊന്നാഴം

രമണി വേണുഗോപാല്‍

”കണ്ടതും കേട്ടതുമായ സങ്കടങ്ങളെ ആര്‍ദ്രസ്വരമാക്കി മാറ്റുന്ന കൃതിയാണ് ”അമ്പത്തൊന്നാഴം” നായകനും നായികയും വില്ലനും വില്ലത്തിയും നിറഞ്ഞ ആദിമദ്ധ്യാന്ത്യമുള്ള നോവലല്ല ഈ രചന. യാഥാസ്ഥിതികമായ ചട്ടക്കൂട് ഭേദിച്ച് വായനയുടെ പുതിയ അതിര്‍ത്തികള്‍ തേടുന്ന ഈ രചന പൂര്‍ണ്ണമായും അപരിചിതമായൊരു അനുഭവ സാക്ഷ്യമായി നിലനില്‍ക്കും. മലയാള സാഹിത്യജീവിതത്തില്‍ സ്വന്തമായി ഒരിടം സൃഷ്ടിക്കാനുള്ള ദൃഢമായ കാല്‍വയ്പാണ് ഈ കൃതി.” – എസ്. ജയചന്ദ്രന്‍ നായര്‍

Categories: ,
Compare

Author: Rameni Venugapal
Shipping: Free

Publishers

Shopping Cart
Scroll to Top