Sale!
,

AMERICA

Original price was: ₹380.00.Current price is: ₹342.00.

അമേരിക്ക

ഫ്രാന്‍സ് കാഫ്ക

വീട്ടുജോലിക്കാരിയെ ഗര്‍ഭിണിയാക്കിയതിനാല്‍ കാള്‍ റോസ്മാന്‍ എന്ന പതിനാറുകാരനെ അവന്റെ മാതാ പിതാക്കള്‍ അമേരിക്കയിലേക്കയയ്ക്കുന്നു. അവിടത്തെ അപരിചിതവും അപ്രാപ്യവുമായ സംസ്‌കാരത്തിലൊന്നും അലിഞ്ഞുചേരാതെ, കൗമാര നിഷ്‌കളങ്കതയും പേറി നീങ്ങുന്ന കാള്‍ റോസ്മാന്റെ കഥ. കാഫ്കയുടെ മാസ്മരികഭാഷയുടെ മലയാള മൊഴിമാറ്റം.

Buy Now
Categories: ,

AUTHOR: FRANZ KAFKA
SHIPING: FREE

Publishers

Shopping Cart
Scroll to Top