Sale!
,

America

Original price was: ₹285.00.Current price is: ₹256.00.

ഫ്രാന്‍സ് കാഫ്കയുടെ രചനകളില്‍ ഏറ്റവും കലാസൌകുമാര്യം നിറഞ്ഞതും പ്രസാദപൂര്‍ണ്ണവുമായ രചനയാണ് അമേരിക്ക. ഏകാകിത്വവും അനാഥത്വവുമാണിതിലും കൈകാര്യം ചെയ്യുന്നത്. ഭൌതിക സൌഭാഗ്യങ്ങളെല്ലാം നേടിയാലും കെട്ടടങ്ങാത്ത മനുഷ്യന്റെ ആത്മീയ ദാഹവും സനാതനസത്യത്തെ തേടിയുള്ള അന്വേഷണവും ഈ കൃതിയില്‍ പ്രതിഫലിക്കുന്നു. സ്വന്തം മണ്ണില്‍ നിന്ന് തീര്‍ത്തും അപരിചിതമായ അമേരിക്കന്‍ സംസ്ക്കാരത്തിലേക്ക് എത്തിച്ചേരുന്ന കാള്‍ റോസ്മാന്‍ മിത്രങ്ങളാലും ശത്രുക്കളാ‍ലും വഞ്ചിക്കപ്പെട്ട് അടിക്കടി അധഃപതിക്കുന്നതാണ് ഇതിവൃത്തം. കാഫ്ക ഒരിക്കലും അമേരിക്ക കണ്ടിട്ടില്ല. ഭാവനയിലൂടെ അദ്ദേഹം അമേരിക്ക നിര്‍മ്മിക്കുകയായിരുന്നു

Compare

Author: Franz Kafka
Shipping: Free

 

Shopping Cart