Author: Alex Hali
Translation: Dr. Muneer Muhammed Rafeeq
Alex Hali
Compare
AMERIKKA: MUSLIM JEEVITHAVUM VISMAYAKKAZHCHAKALUM
Original price was: ₹210.00.₹179.00Current price is: ₹179.00.
അമേരിക്ക
മുസ്‌ലീം ജീവിതവും
വിസ്മയക്കാഴ്ചകളും
അലക്‌സ് ഹാലി
വിവര്‍ത്തനം: ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്
ഗവേഷകനായ ഒരു യുവ എഴുത്തുകാരന്റെ അമേരിക്കൻ യാത്രാനുഭവം. പതിനെട്ടു നാൾ നീണ്ടുനിന്ന അമേരിക്കൻ യാത്രയിൽ താൻ കണ്ടതും വായിച്ചറിഞ്ഞതുമായ കാര്യങ്ങളാണ് പ്രതിപാദ്യം. അമേരിക്കയിലെ മുസ്‌ലിം ജീവിതം, ഇസ്ലാമിൻ്റെ പ്രചാരണം, അവിടത്തെ വിസ്മയക്കാഴ്ചകൾ എന്നിവയെല്ലാം ഉള്ളടക്കമായി വരുന്നു. ഇന്ത്യൻ വംശജനായ ഇസ്‌ലാമിക പണ്ഡിതനും കനേഡിയൻ പൗരനുമായ വി.പി. അഹ്‌മദ് കുട്ടിയുടെ പ്രൗഢമായ അവതാരിക.
Publishers |
---|