Shopping cart

Amerikkakal

പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പുകൊണ്ടും ആഖ്യാനങ്ങളിലെ ദൃശ്യപരതകൊണ്ടും ശ്രദ്ധേയമായ കഥകള്‍. സെക്‌സും വയലന്‍സും മേല്‍കൈ നേടുന്ന സമകാലീന സാംസ്‌കാരിക ബോധങ്ങള്‍ക്ക് നേരെ തൊടുക്കുന്ന ചാട്ടുളികള്‍. കമ്പോളസംസ്‌കാരം സൃഷ്ടിച്ച പൊങ്ങച്ചക്കാഴ്ചകളില്‍ കണ്ണുമഞ്ഞളിച്ചവര്‍, ചങ്ക് കലങ്ങിയവര്‍, ജീവിത വേര് പിഴുതെറിയപ്പെട്ടവര്‍ ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നു.

75.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.