Sale!
, , ,

AMLAM

Original price was: ₹199.00.Current price is: ₹179.00.

അമ്‌ളം

സിതാര

യുവ കഥാകാരി സിതാര എസ്സിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. സിതാരയുടെ കറുത്ത കുപ്പായക്കാരി എന്ന സമാഹാരത്തിനുശേഷം പതിനൊന്നു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വരുന്ന കൃതിയാണിത്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന കപടസദാചാരങ്ങളെയും പുരുഷ കേന്ദ്രീകൃതമായിത്തുടരുന്ന നിയമവ്യവസ്ഥകളെയും ഇതിലെ രചനകള്‍ ചോദ്യംചെയ്യുന്നു. ചെറുകഥയുടെ ഏറ്റവും തീക്ഷ്ണമായ ഭാവതലം അവതരിപ്പിക്കുന്ന പതിനൊന്നു ചെറുകഥകള്‍.

Buy Now

Author: Sithara S
Shipping: Free

Publishers

Shopping Cart
Scroll to Top