Sale!
, ,

AMMACHEENTHUKAL

Original price was: ₹350.00.Current price is: ₹315.00.

അമ്മ
ച്ചീന്തുകള്‍

എച്ച്മുകുട്ടി

‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥാപരമായതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായ പുസ്തകത്തിന്റെ തുടര്‍ച്ചയാണ് ഈ പുസ്തകം. കാലപരമായി നോക്കുമ്പോള്‍ ആദ്യപുസ്തകത്തിന്റെ മുന്‍കാലമാണ് ഇതില്‍ പ്രതിപാദിക്കപ്പെടുന്നത്. 1920കള്‍ മുതല്‍ നൂറു വര്‍ഷക്കാലത്തുടര്‍ച്ചയില്‍ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് എച്ച്മുക്കുട്ടി ഇതില്‍ എഴുതുന്നത്. അക്ഷരാഭ്യാസവും കിടപ്പാടവും മുതല്‍ മുലപ്പാലിനും മാതൃവാല്സല്യ ത്തിനുംവരെ വിവേചനം അനുഭവിച്ച കുറച്ചു പെണ്ണുങ്ങള്‍… പലപ്പോഴായി പല കഷണങ്ങളായി ചീന്തപ്പെട്ട അമ്മമാര്‍… ‘

Compare

Author: Echmukutty
Shipping: Free

Publishers

Shopping Cart
Scroll to Top