Shopping cart

Sale!

Ammamma

Categories: ,

അമ്മമ്മ

പി സുരേന്ദ്രന്‍

പെരുകുന്ന സങ്കടങ്ങളുടെ വെയില്‍പ്പാത ഏകയായി, നഗ്‌നപാദയായി താണ്ടുന്ന ഒരു അമ്മമ്മയുടെ അനുഭവകഥയാണ് ഈ പുസ്തകം. പേരക്കുട്ടികള്‍ക്കൊപ്പം ആകുലതകളെയും വാത്സല്യപൂര്‍വം മാറോടുചേര്‍ക്കുന്ന അമ്മമ്മയുടെ കഥ. ഈ ‘പൊറുതികെട്ട ജന്മ’ത്തിന്റെ കണ്ണീര്, തിളങ്ങുന്ന ഒരു സൂചിയായി തുളച്ചുകയറി നമ്മുടെ മിഴികളില്‍ ഈറന്‍ പടര്‍ത്തും; സഹനത്തിന്റെ പെരുക്കപ്പട്ടിക നമ്മെ പഠിപ്പിക്കും.

 

 

Original price was: ₹100.00.Current price is: ₹90.00.

Buy Now

Author: P Surendran

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.