Sale!
, , , ,

Ammankoth Aboobacker Moulavi

Original price was: ₹120.00.Current price is: ₹108.00.

അമ്മാങ്കോത്ത്
അബൂബക്കര്‍ മൗലവി

ഹാറൂന്‍ കക്കാട്

ആദര്‍ശ ധീരതയുടെ പ്രതീകമായി ജനമനസ്സുകളില്‍ നിറഞ്ഞുനിന്നിരുന്ന ഉജ്ജ്വല പ്രഭാഷകന്‍ അമ്മാങ്കോത്ത് അബൂബക്കര്‍ മൗലവിയുട ഹൃദ്യമായ ജീവചരിത്രകൃതി.

കേരളത്തില്‍ നവോത്ഥാന സംരംഭങ്ങളുടെ വിവിധ മേഖലകളില്‍ സജീവ പങ്കാളിത്തം നിര്‍വഹിച്ചു കടന്നുപോയ മഹാന്മാരുടെ ജീവിതവും സന്ദേശവും പരിചയപ്പെടുത്തുന്ന പരമ്പര. വായനാക്ഷമതയുള്ള ആഖ്യാനശൈലിയും വസ്തുനിഷ്ഠമായ സംഭവവിവരങ്ങളും സവിശേഷമായ നവോത്ഥാന കാഴ്ചപ്പാടുകളുടെ ക്രോഡീകരണവുമാണ് ഈ പരമ്പരയുടെ പ്രത്യേകത.

Compare

Author: Haroon Kakkad
Shipping: Free

Publishers

Shopping Cart
Scroll to Top