Author: RAMACHANDRAN EZHACHERI
Children's Literature
AMMAVEETTILPAKSHI
Original price was: ₹60.00.₹55.00Current price is: ₹55.00.
കേരളത്തിലെ ഒരു പ്രമുഖ കവിയും പത്രപ്രവര്ത്തകനുമാണ് ഏഴാച്ചേരി രാമചന്ദ്രന്. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്പ്പെടെ നിരവധി പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട്.അദ്ദേഹം രചിച്ച ബാലസാഹിത്യ കൃതി .അമ്മവീട്ടിൽ പക്ഷി .കുഞ്ഞുകൂട്ടുക്കാർക്ക് തികച്ചും ഉപകാരപ്രദം .