Shopping cart

Sale!

AMMAYUDE UMMA

നിങ്ങള് ഒരുപാടു കഥകള് കേട്ടിട്ടുണ്ടാവും. അവയിലൊന്നും ഈ കഥകള് ഉണ്ടാവില്ല. തീര്ച്ച. നമുക്കു ചുറ്റുമുള്ള ജീവിതങ്ങളില് നിന്നും കുട്ടികള്ക്കുവേണ്ടി കണ്ടെടുത്തവയാണ് ഇതിലെ ഓരോ രചനയും. അവ നിങ്ങളെ കുടുകുടെ ചിരിപ്പിക്കും, രസിപ്പിക്കും, ആനന്ദിപ്പിക്കും, നൊമ്പരപ്പെടുത്തും അത്രയേറെ മനോഹരമായാണ് പി. നരേന്ദ്രനാഥ് ഓരോ കഥയും പറഞ്ഞിരിക്കുന്നത്.

Original price was: ₹90.00.Current price is: ₹80.00.

Buy Now

Author: P NARENDRANATH

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.