Sale!
, , , ,

AMMAYUM MAKANUM

Original price was: ₹170.00.Current price is: ₹153.00.

അമ്മയും മകനും

മാധവിക്കുട്ടി

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ പറ്റുന്നവിധത്തില്‍ പ്രശസ്ത എഴുത്തുകാര്‍ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുഭവതീക്ഷ്ണതകൊണ്ടും സത്യസന്ധതകൊണ്ടും മലയാള കഥാലോകത്തെ അത്ഭുതപ്പെടുത്തിയ മാധവിക്കുട്ടിയുടെ കഥകള്‍. നെയ്പ്പായസം, കോലാട്, അമ്മയും മകനും, കീറിപ്പൊളിഞ്ഞ ചകലാസ്, അമ്മ, മുത്തച്ഛന്‍, അടുക്കള തീപിടിച്ച രാത്രി തുടങ്ങി 21 കഥകളുടെ സമാഹാരം.

Compare

Author: Madhavikutty
Shipping: Free

Publishers

Shopping Cart
Scroll to Top