Sale!
,

AMMUVINTE SAHASANGAL

Original price was: ₹220.00.Current price is: ₹198.00.

അമ്മുവിന്റെ
സാഹസങ്ങള്‍

എസ്.ആര്‍ ലാല്‍

ഡിറ്റക്ടീവ് അമ്മു പരമ്പരയിലെ രണ്ടാം പുസ്തകം.

കേന്ദ്രകഥാപാത്രമായ അമ്മുവിന്റെ നിരീക്ഷണപാടവവും അന്വേഷണങ്ങളും അവളെ ഒരു കൊച്ചുഡിറ്റക്ടീവാക്കിമാറ്റുന്നു. അമ്മുവിനൊപ്പം ജ്യേഷ്ഠനായ അപ്പുവും കുസൃതിക്കാരനായ കുളിരന്‍ പൂച്ചയും മണിച്ചിക്കോഴിയുമെല്ലാമുണ്ട് ഈ ബാലസാഹിത്യ നോവലില്‍. പ്രേതവേട്ടയ്ക്കായി പുറപ്പെടുന്ന, നഷ്ടപ്പെട്ടുപോയ സൈക്കിളിനെ തേടിയിറങ്ങുന്ന അമ്മുവിന്റെ കുറ്റാന്വേഷണകഥകള്‍ ഉള്‍പ്പെട്ട ആകാംക്ഷയുണര്‍ത്തുന്ന രചന.

Buy Now
Compare

Author: SR Lal
Shipping: Free

Publishers

Shopping Cart
Scroll to Top