Shopping cart

Sale!

AMPARAPPIKKUNNA SASTHRAM

# അച്ഛനില്ലാതെ മക്കളുണ്ടോ? # പച്ചിലയില് നിന്നു പെട്രോള് കിട്ടുമോ? # സുനാമി എന്നാല് എന്ത്? # ചൊവ്വാദോഷം മാറിക്കിട്ടുമോ? # കല്പന മരിച്ചതെങ്ങനെ? # ബാധ ഒഴിപ്പിക്കലിനു പിന്നിലെ ശാസ്ത്രം എന്ത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്ക്ക് ഉത്തരം നല്കുന്നു. # ജലത്തിനു മീതേ നടക്കുന്ന യോഗി # തീക്കനലിനു മീതേ നടക്കുന്ന ഭക്തന് # നാഡീസ്പന്ദനം നിര്ത്തുന്ന സിദ്ധന് തുടങ്ങിയവരുടെ അത്ഭുതസിദ്ധികളെ ശാസ്ത്രദൃ ഷ്ടിയിലൂടെ നോക്കിക്കാണുന്നു. # നാഗകന്യക # അന്തരീക്ഷത്തില് ഒഴുകിനടക്കുന്ന സുന്ദരി # താനേതുറക്കുന്ന ഗോപുരവാതില് മുതലായ മായാജാലങ്ങളുടെ രഹസ്യങ്ങള് തുറന്നു കാട്ടുന്നു. # അത്ഭുതവളയം # അനുസരണയുള്ള പാവ # ദാഹം തീരാത്ത പക്ഷി തുടങ്ങിയ രസകരങ്ങളും വിജ്ഞാനപ്രദങ്ങളും ആയ ധാരാളം പരീക്ഷണങ്ങള് ചിത്രങ്ങള് സഹിതം കൊടുത്തിരിക്കുന്നു. ഈ പുസ്തകത്തിലെ ഓരോ പേജും നിങ്ങളെ അമ്പരപ്പിക്കും

Original price was: ₹160.00.Current price is: ₹144.00.

Buy Now

Author: THOMAS P T

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.