ഇസ്്‌ലാമിക
ജ്ഞാന
ശാസ്ത്രത്തി
നൊരാമുഖം
ഡോ. മുല്യാദി കര്‍ടനെഗാര
വിവര്‍ത്തനം: ഹസീം മുഹമ്മദ്
അറിവിന്റെ ആധാരങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളോളം അടിസ്ഥാനസ്വഭാവമുള്ള ആലോചനകള്‍ ഇല്ല തന്നെ. ഇസ്്‌ലാമില്‍ എന്താണറിവ്? എന്തൊക്കെയാണ് വിശ്വാസയോഗ്യം? പ്രബലമായ പല മത-മതേതര കാഴ്ചപ്പാടുകളില്‍നിന്ന് അതെങ്ങനെ വ്യത്യസ്തമാവുന്നു? മൗലികമായ ഒട്ടനവധി വീക്ഷണങ്ങളുടെ ചരിത്രപരവും ദാര്‍ശനികവുമായ വശങ്ങള്‍ മനോഹരമായി കുരുക്കഴിക്കുകയാണിവിടെ. ഇസ്്‌ലാമിക ജ്ഞാനശാസ്ത്രത്തിലേക്കുള്ള മികച്ചൊരു പ്രവേശികയാണീ ഗ്രന്ഥം. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കൂടിയായ ഗ്രന്ഥകാരന്‍ വിദ്യാര്‍ഥികള്‍ക്കായി ചിട്ടപ്പെടുത്തിയത്. ഇവ്വിഷയകമായി മലയാളത്തിലെത്തുന്ന ആദ്യ സമഗ്രരചന.
Original price was: ₹220.00.₹198.00Current price is: ₹198.00.