Sale!
, , , ,

AN INTRODUCTION TO ISLAMIC EPISTEMOLOGY

Original price was: ₹220.00.Current price is: ₹198.00.

ഇസ്്‌ലാമിക
ജ്ഞാന
ശാസ്ത്രത്തി
നൊരാമുഖം

ഡോ. മുല്യാദി കര്‍ടനെഗാര

വിവര്‍ത്തനം: ഹസീം മുഹമ്മദ്

അറിവിന്റെ ആധാരങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളോളം അടിസ്ഥാനസ്വഭാവമുള്ള ആലോചനകള്‍ ഇല്ല തന്നെ. ഇസ്്‌ലാമില്‍ എന്താണറിവ്? എന്തൊക്കെയാണ് വിശ്വാസയോഗ്യം? പ്രബലമായ പല മത-മതേതര കാഴ്ചപ്പാടുകളില്‍നിന്ന് അതെങ്ങനെ വ്യത്യസ്തമാവുന്നു? മൗലികമായ ഒട്ടനവധി വീക്ഷണങ്ങളുടെ ചരിത്രപരവും ദാര്‍ശനികവുമായ വശങ്ങള്‍ മനോഹരമായി കുരുക്കഴിക്കുകയാണിവിടെ. ഇസ്്‌ലാമിക ജ്ഞാനശാസ്ത്രത്തിലേക്കുള്ള മികച്ചൊരു പ്രവേശികയാണീ ഗ്രന്ഥം. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കൂടിയായ ഗ്രന്ഥകാരന്‍ വിദ്യാര്‍ഥികള്‍ക്കായി ചിട്ടപ്പെടുത്തിയത്. ഇവ്വിഷയകമായി മലയാളത്തിലെത്തുന്ന ആദ്യ സമഗ്രരചന.

Guaranteed Safe Checkout

Author: PROF. DR. MULYADI KARTANEGARA
Shipping: Free

 

Publishers

Shopping Cart
AN INTRODUCTION TO ISLAMIC EPISTEMOLOGY
Original price was: ₹220.00.Current price is: ₹198.00.
Scroll to Top