Author: KA Majeed
Children's Literature, KA Majeed
Compare
Anakkambam
₹75.00
ആനക്കമ്പം നാശങ്ങളേറെ വിതച്ച തറവാടിന്റെ കഥ സരസവും ലളിതവുമായി വിവരിക്കുന്ന കൊച്ചു കൃതി. ആടും പശുക്കളും കുറുക്കനുമൊക്കെ കഥാപാത്രങ്ങളാകുന്ന ഈ രചനയില്‍ നന്മയാര്‍ന്ന ചില നല്ല ചിന്തകളും കഥാശീലില്‍ വാര്‍ന്നുവീണിരിക്കുന്നു.