Sale!
,

ANANDAM E AANANDAM

Original price was: ₹195.00.Current price is: ₹175.00.

വിവിധമേഖലകളിൽ ഉന്നതാധികാരത്തിലിരുന്ന്, അതിസമർത്ഥമായി പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കിയ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ സി. വി. ആനന്ദബോസിന്റെ ജീവചരിത്രം. ഉന്നതോദ്യോഗസ്ഥനായി മാറിനിൽക്കാതെ, ജനങ്ങളോട് അടുത്തിടപഴകി, അവരുടെ അധികാരാവകാശങ്ങൾ അവരിലേക്കെത്തിക്കാൻ പ്രവർ ത്തിച്ച, സാമൂഹ്യ പ്രതിദ്ധതയുള്ള ഒരു സിവിൽ സെർവന്റിന്റെ ജീവിതചിത്രമാണ് ഈ ഗ്രന്ഥം

Out of stock

Categories: ,

Author: SUKU PALKKULANGARA

Publishers

Shopping Cart
Scroll to Top