Author: Sethu
Shipping: Free
Novel, Sethu
Compare
Ananthuvinte Charithranweshanagal
Original price was: ₹110.00.₹99.00Current price is: ₹99.00.
അനന്തുവിന്റെ
ചരിത്രാന്വേഷണങ്ങള്‍
സേതു
ക്ലാസ്മറിയില്‍ മറ്റു കുട്ടികളില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു കുട്ടി: പി.ആര്‍ അനന്തന്‍ എന്ന അനന്തു. അനന്തുവിന്റെ ചരിത്രാന്വേഷണങ്ങളാണ് ഈ പുസ്തകം. നൂറ്റാണ്ടുകള്‍ക്കുമുമ്പ് കപ്പലില്‍ ചരക്കുമായി തന്റെ നാട്ടിലെത്തിയ വിദേശികളുടെയും കുരുമുളകിന്റെയും സ്വന്തം നാടിന്റെയും ചരിത്രം തേടിയുള്ള യാത്ര