Sale!
, ,

ANASWARAKATHAKAL

Original price was: ₹340.00.Current price is: ₹306.00.

അനശ്വരകഥകള്‍

ഒ.വി വിജയന്‍
തിരഞ്ഞെടുപ്പ് / പഠനം: പി.കെ. രാജശേഖരന്‍

മലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കള്‍ മുതല്‍ സമകാലീന കഥാകൃത്തുക്കള്‍ വരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓര്‍മ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ പരമ്പരയില്‍ സമാഹരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും അവരുടെ രചനാകാലത്ത് പ്രസക്തമായതും ഈ തലമുറയും വരുംതലമുറയും വായിച്ചിരിക്കേണ്ടതുമായ കഥകള്‍. മലയാളത്തിലെ പ്രമുഖരായ നിരൂപകരുടെ പഠനക്കുറിപ്പോടൊപ്പം അവതരിപ്പിക്കുന്നു. എല്ലാ സമയത്തും സംസാരത്തിന്റെ രാഷ്ട്രീയവും ചരിത്രപരവും പ്രകൃതി-മനുഷ്യബന്ധപരവുമായ മാനങ്ങളിലേക്കു വ്യഗ്രതയോടെ മടങ്ങിപ്പോകുന്ന എഴുത്തുകാരനെയാണ് വിജയന്റെ കഥകളില്‍ നാം കണ്ടുമുട്ടുന്നത്.

Compare

Author: OV Vijayan
Shipping: Free

Shopping Cart