Sale!
, ,

Anayatha Attavilakkukal

Original price was: ₹100.00.Current price is: ₹95.00.

അണയാത്ത
ആട്ടവിളക്കുകള്‍

കുടമാളൂര്‍ മുരളീകൃഷ്ണന്‍

കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ ജീവിതരേഖ

കഥകളിയിലെ സ്ത്രീവേഷങ്ങളും ബ്രാഹ്മണന്‍, സുദേവന്‍ തുടങ്ങിയ മറ്റ് മിനുക്കു വേഷങ്ങളും അസാമാന്യ വൈദഗ്ദ്ധ്യത്തോടെ അരങ്ങിലവതരിപ്പിച്ചിരുന്ന വിഖ്യാതനടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ അരങ്ങും ജീവിതവുമാണ് ഈ പുസ്തകം. മാത്തൂര്‍ കളരി, കുടമാളൂര്‍ ദേശം എന്നിവയുടെ കഥകളിപാരമ്പര്യം, കഥകളിചിന്തകള്‍, സ്ത്രീകഥാപാത്രപഠനങ്ങള്‍ തുടങ്ങിയവയും ഇതിലുള്‍ച്ചേര്‍ന്നിരിക്കുന്നു.

Compare

Author: Kudamaloor Muralikrishnan
Shipping: Free

Publishers

,

Shopping Cart
Scroll to Top