Author: VELAYUDHAN PANIKKASSERY
Autobiography, Biography, Velayudhan Panikkassery
ANAYATHA DEEPANGAL
Original price was: ₹70.00.₹65.00Current price is: ₹65.00.
വ്യത്യസ്ത രംഗങ്ങളില് പ്രവര്ത്തിച്ച് വിജയം വരിച്ച പത്ത് മഹത് വ്യക്തിത്വത്മളെയാണ് ഈ പുസ്തകത്തില് പരിചയപ്പെടുത്തുന്നത്. അവരില് വൈദ്യശാസ്ത്രരംഗത്തും ആദ്ധ്യാത്മികരംഗസ്ഥും സാമൂഹികനവോത്ഥാനരം ഗത്തും പത്രപ്രവര്ത്തനരംഗത്തും സാഹിത്യരംഗത്തും രാഷ്ട്രീയരംഗത്തും പ്രവര്ത്തിച്ചവരുണ്ട്. താന് ഏറ്റെടുത്ത ദൗത്യം വിജയത്തിലെത്തിക്കാന് പലര്ക്കും വളരെ യേറെ ക്ലേശങ്ങള് സഹിക്കേണ്ടി വന്നിട്ടുണ്ട്. സമൂഹത്തിന്റെ നന്മയ്ക്ക് കഷ്ടപ്പാടുകളെല്ലാം ഏറ്റുവാങ്ങിയവരാണവര്. പല കാര്യങ്ങളിലും പില്ക്കാല തലമുറയ്ക്കു വഴികാട്ടിയായ ആവരുടെ പ്രവര്ത്തനങ്ങളില് നിന്നും പലതും പഠിക്കാനുണ്ട്.