Sale!
, , ,

Anbodu Rajamanickam

Original price was: ₹380.00.Current price is: ₹342.00.

അന്‍ബോട്‌
രാജമാണിക്യം

എം.ജി രാജമാണിക്യം IAS

തമിഴ്നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ അതിസാധാരണമായ കുടുംബത്തില്‍ പിറന്ന്, കഷ്ടപ്പാടുകളോടു പടവെട്ടി പഠിച്ച് ഐ.എ.എസ് നേടിയ ‘പെരിയ മനിതന്റെ’ കഥ.

സാധാരണക്കാരുടെ കണ്ണീരൊപ്പാന്‍ കളക്ടറാവാന്‍ ആഗ്രഹിച്ച് ‘മികച്ച ജില്ലാ കളക്ടര്‍’ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടിയ എം.ജി രാജമാണിക്യം ഐ.എ.എസിന്റെ ജീവിതം, ഇന്നത്തെ യുവതലമുറയ്ക്ക് വലിയൊരു പ്രചോദനവും പാഠപുസ്തകവുമാണ്. പ്രതിസന്ധികളെ അതിജീവിച്ച് വിജയിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

സിവില്‍ സര്‍വീസില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പകരം വയ്ക്കാനില്ലാത്ത ഒരു പ്രചോദനഗ്രന്ഥമാണ് ‘അന്‍ബോട് രാജമാണിക്യം.’

”നിങ്ങള്‍ എന്തെങ്കിലും അതിതീവ്രമായി ആഗ്രഹിച്ചാല്‍, അതു നേടിയെടുക്കുന്നതിനായി ഈ ഭൂഗോളം മുഴുവനും നിങ്ങള്‍ക്കായി ഗൂഢാലോചന നടത്തിയിരിക്കും.’

Guaranteed Safe Checkout

AUTHOR: MG RAJAMANICKAM IAS
SHIPPING: FREE

Publishers

Shopping Cart
Anbodu Rajamanickam
Original price was: ₹380.00.Current price is: ₹342.00.
Scroll to Top