Shopping cart

Sale!

Andamanile Jaravakal

ആന്‍ഡമാനിലെ
ജരാവകള്‍

– രതന്‍ ചന്ദ്ര കാര്‍
വിവര്‍ത്തനം : എന്‍ എന്‍ ഗോകുല്‍ദാസ് | കുസുമം ജോസഫ്

ആന്‍ഡമാനിലെ പൗരാണിക ഗോത്രമായ ജരാവ ജനതയെക്കുറിച്ചുള്ള പുസ്തകം, ശിലായുഗമനുഷ്യരെ ഓര്‍മ്മിപ്പിക്കുന്ന നെഗ്രിറ്റോ വംശജരായ ഈ ആന്‍ഡമാന്‍ ദ്വീപിലെ ഗോത്രജനങ്ങള്‍, പരിഷ്‌കൃത സമൂഹങ്ങ ളില്‍ നിന്ന് അകന്നു കഴിയുന്നവരാണ്. വേട്ടയാടിയും പെറുക്കിത്തിന്നും മീന്‍ പിടിച്ചും ജീവിക്കുന്ന ഇവര്‍ ആന്‍ഡമാനിലെ രണ്ട് ദ്വീപുകളില്‍ ജീവിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ്. അഭി മാനികളും ശൂരന്മാരുമായ ഇവരുടെ ആചാര- ജീവിതരീതികളെക്കുറിച്ച് ഇവിടെ എത്തിച്ചേര്‍ന്ന് സേവനമനുഷ്ഠിച്ച് ഡോ. രത്തന്‍ ചന്ദ്ര കാര്‍ എഴുതിയ പുസ്തകത്തിന്റെ വിവര്‍ത്തനമാണിത്. നരവംശശാസ്ത്രമേഖ ലയ്ക്ക് വലിയൊരു സംഭാവനയാണ് ഈ ഗ്രന്ഥം.

 

Original price was: ₹399.00.Current price is: ₹340.00.

Buy Now

Author:  Rathan Chandra Kar

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.