Sale!
, ,

Anganeyokkeyanu Namukkidayiloru Mathil Mulachuponthunnath

Original price was: ₹130.00.Current price is: ₹115.00.

അങ്ങനെയൊക്കെയാണ്
നമുക്കിടയിലൊരു
മതില്‍
മുളച്ചുപൊന്തുന്നത്..!

മുസാഫിര്‍ വെള്ളില

പുതുകവിതയുടെ സ്വഭാവംതന്നെ ഓര്‍മ എന്ന വികാരത്തെ നവസാ ങ്കേതിക ബോധത്തോടെ നവീകരിക്കുന്നതാണ്. മുസാഫിര്‍ വെള്ളില യുടെ കവിതകളുടെ പണിയിലും ഈ സവിശേഷത കടന്നുവരുന്നുണ്ട്. (ഡോ. ഉമര്‍ തറമേല്‍)… അടുത്ത കാലത്ത് വായിച്ചവയില്‍, മനോഹരമായ ചില ഭാഷാപ്ര യോഗങ്ങള്‍ക്കൊണ്ട് ഹൃദയത്തില്‍ തട്ടിയ കവിതകളാണ് മുസാഫിര്‍ വെള്ളിലയുടെ ഈ കവിതാ സമാഹാരത്തിലുള്ളത്. ഈ കവി എത്ര വെന്തുനീറിയിരിക്കും ഓരോ കവിതക്കുപിറകിലും! (പവിത്രന്‍തീക്കുനി)…

Compare

Author: Musafir Vellila
Shipping: Free

Publishers

Shopping Cart
Scroll to Top