Shopping cart

Sale!

Anganeyum Oru Cinemakaalam

Categories: ,

അങ്ങനെയും ഒരു 
സിനിമാക്കാലം  

കൃഷ്ണനുണ്ണി

അങ്ങനെ ഒരു സിനിമാക്കാലം എൻ്റെ ഓർമ്മയിലുണ്ട്ഇന്നത്തെ സംവി ധായകർക്കോ അഭിനേതാക്കൾക്കോ ചിന്തിക്കാൻപോലും പറ്റാത്ത കാലംലക്ഷങ്ങൾക്കുമപ്പുറത്തേക്ക് പൂജ്യങ്ങൾ നീളുന്ന പ്രതിഫലമില്ലകാരവാനില്ലതാമസിക്കാൻ ശീതീകരിച്ച മുറികളില്ലഔട്ട്ഡോർ ഷൂട്ടിം ഗിനുപോയാൽ ഒരു മുറിയിൽതന്നെ രണ്ടും മൂന്നുംപേർ കഴിഞ്ഞിരുന്നുശങ്കരാടിയും പറവൂർ ഭരതനും ഒരു മുറിയിൽ കുതിരവട്ടം പപ്പുവും മാള അരവിന്ദനും മറ്റൊന്നിൽമമ്മൂട്ടിയും മോഹൻലാലും ശ്രീനിവാ സനും നെടുമുടി വേണുവുമൊക്കെ ഒരുമിച്ചു താമസിച്ചിരുന്ന കാലം.

മനസ്സിൽ തട്ടുന്ന ഒരുപാട് അനുഭവങ്ങൾ ഇതിലെ ലേഖനങ്ങളി ലൂടെ കൃഷ്ണനുണ്ണി പങ്കുവെയ്ക്കുന്നുണ്ട്ഇന്നത്തെ തലമുറയിലെ സിനിമാപ്രവർത്തകർക്ക് സങ്കല്പിക്കാൻപോലും പറ്റാത്ത അനുഭവ ങ്ങൾ. ചലച്ചിത്രവിദ്യാർത്ഥികൾക്ക് ഇതൊരു വഴിവിളക്കു കൂടിയാണ്ഇങ്ങനെയും ഒരു കാലത്തിലൂടെ സഞ്ചരിച്ചവരാണ് പുതിയ സിനി മയ്ക്ക് പാതയൊരുക്കിയത് എന്ന് തിരിച്ചറിയാനുള്ള അവസരംസാധാ രണ വായനക്കാർക്ക് ഇത് ഇഷ്ടപ്പെടും എന്നുതന്നെയാണ് എന്റെ വിശ്വാസം. – സത്യൻ അന്തിക്കാട്

108.00

Buy Now

Krishnanunni
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Anganeyum Oru Cinemakaalam”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.