Shopping cart

Sale!

Aniyarasilpi

Categories: ,

അണിയറശില്പി
നമ്പ്യാരത്ത് അപ്പുണ്ണിത്തരകന്‍

ഡോ. വിനി എ

ഒളപ്പമണ്ണമനയില്‍ ആശ്രിതനായി തുടങ്ങിയ അപ്പുണ്ണിയാശാന്‍ അണിയറയിലെ ജാഗരൂകനായ കലാകാരനാണ്. 18-ാം വയസ്സു മുതല്‍ കോപ്പറയിലെത്തിയ ആശാന്‍ ഇന്നും അണിയറയില്‍ സജീവമാണ്. ഗുരു കുഞ്ചുക്കുറുപ്പ് മുതല്‍ കലാമണ്ഡലം ഗോപി ആശാന്‍ വരെയുള്ള നിരവധി കഥകളി നടന്മാരേയും അവരുടെ എണ്ണമറ്റ ശിഷ്യഗണങ്ങളെയും അടക്കം എട്ടോളം തലമുറകളെ ഒരുക്കിയ ഈ കച്ചമുറുക്കിന്റെ ഉറപ്പും വിശ്വാസവും എക്കാലവും പറഞ്ഞാല്‍ തീരാത്ത കഥയാണ്. മൂന്നര മണിക്കൂറിലേറെ അണിയറയിലിരുന്ന് വേദി കയറി ഇറങ്ങുംവരെ ഈ കെട്ട് അഴിയാനോ മുറുകാനോ പാടില്ല. അപ്പുണ്ണിയാശാന്റെ കൈ തൊട്ടാല്‍ അതില്‍ പിന്നെ മറ്റൊരു ചോദ്യവുമില്ല. അപ്പുണ്ണിയാശാന്റെ അണിയറപ്പകിട്ട് കഥകളി അരങ്ങുകളുടെ ചതുരശ്രശോഭ വളര്‍ത്താന്‍ നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്. – ഡോ. വിനി എ.

Original price was: ₹210.00.Current price is: ₹189.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.