Sale!
,

Anjathar

Original price was: ₹510.00.Current price is: ₹460.00.

അജ്ഞാതര്‍

വര്‍ഗീസ് മള്ളാത്ത്

ഒരു ഇതിഹാസത്തിന്റെ വൈപുല്യമാണ് അജ്ഞാതര്‍ എന്ന ഈ നോവലില്‍ ആസ്വാദകന് അനുഭവപ്പെടുക. വായിച്ചു തുടങ്ങുന്ന അവസ്ഥയില്‍നിന്ന് മറ്റൊരവസ്ഥയിലേക്ക് വായിച്ചു തീരുമ്പോള്‍ ആസ്വാദകന്‍ മാറുന്നു എന്നതിനാണ് അനുഭവം എന്ന് പറയുന്നത്. അജ്ഞാതര്‍ എന്ന ഈ നോവലിലൂടെയുള്ള യാത്ര ഏതൊരാസ്വാദകനും ഒരനുഭവമായിത്തീരുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പ്രൊഫ. എം കെ സാനു

Categories: ,
Compare

Author: Varghese Mallath
Shipping: Free

Publishers

Shopping Cart
Scroll to Top