Sale!
,

Anju Kothunna Anubhavangal

Original price was: ₹200.00.Current price is: ₹170.00.

ആഞ്ഞുകൊത്തുന്ന
അനുഭവങ്ങള്‍

കമല്‍റാം സജീവ്

പ്രതീക്ഷ, ജീവിതാസക്തി, അവഗണന, തള്ളിപ്പറയല്‍, വേര്‍പിരിയല്‍, കാത്തിരിപ്പ്, നിഗൂഢത, മരണം… യാഥാര്‍ഥ്യത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ അനാവരണം ചെയ്യുന്ന പുസ്തകം.

മരണത്തിന്റെ വഴുക്കുപാതയില്‍ പ്രേവേശിച് കഴിഞ്ഞവര്‍, മരണം സൃഷ്ട്ടിച്ച വേര്‍പാടിന്റെ വേദന ജീവിച്ചുതീര്‍ക്കുന്നവര്‍, മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉദ്ദ്വേഗവും ഉത്കണ്ഠയും, മരണവും വേര്‍പാടും വഴിയായ പ്രണയം,നഷ്ട്ടം എന്നിങ്ങനെ പലശ്രുതികളിലും കാലങ്ങളിലുമായി ഈ കേന്ദ്രപ്രേമേയങ്ങള്‍ വീണ്ടും വീണ്ടും വിസ്തരിക്കപ്പെടുന്നു.

 

Categories: ,
Guaranteed Safe Checkout
Compare

AUTHOR: KAMALRAM SAJEEV

SHIPPING: FREE

Publishers

Shopping Cart
Anju Kothunna Anubhavangal
Original price was: ₹200.00.Current price is: ₹170.00.
Scroll to Top